Videos
രക്ഷയുടെ വഴി | Way of Salvation | മൂന്നാം സംഭവം: ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു
25-11-2020 - Wednesday
ചിതറിപ്പോയ മനുഷ്യവംശത്തെ മുഴുവൻ ഒരുമിച്ചുചേർക്കുവാനായി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു. അബ്രാഹത്തിനു മുൻപേയുള്ളവനും, അവന്റെ സന്തതിപരമ്പരയിൽ നിന്നു ജനിക്കാനിരുന്നവനുമായ യേശുക്രിസ്തുവിലൂടെ ലോകത്തിലെ സർവ ജനതകളും അനുഗ്രഹിക്കപ്പെടുമെന്നു ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തു. പിന്നീട് കാലത്തിന്റെ പൂർണ്ണതയിൽ, ചിതറിക്കിടക്കുന്ന ദൈവമക്കളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുവാൻ അവിടുന്ന് പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയക്കുകയും ചെയ്തു.
More Archives >>
Page 1 of 24
More Readings »
റഷ്യയുടെ വ്യോമക്രമണത്തിൽ കീവിലെ കത്തോലിക്ക കത്തീഡ്രലിന് നാശനഷ്ടം
മോസ്കോ: റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ കീവിൽ സ്ഥിതി ചെയ്യുന്ന യുക്രൈന് ഗ്രീക്ക്...

ക്രിസ്തു വിശ്വാസം സ്വീകരിച്ച ആദിവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നല്‍കരുത്: ക്രിസ്തുമസിന് റാലി നടത്താന്‍ ആര്‍എസ്എസ് സംഘടന
അഗര്‍ത്തല: ക്രിസ്തു വിശ്വാസവും, ഇസ്ലാം മതവും സ്വീകരിച്ച ആദിവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ...

ഫ്രാൻസിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി
വത്തിക്കാന്‍ സിറ്റി: ഭിന്നശേഷിക്കാരായ ആളുകൾക്ക് സമൂഹത്തിൽ പ്രാധാന്യം നൽകുന്നതിനും അവർക്ക്...

കേരളത്തെ മദ്യാലയമാക്കരുത്: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
തിരുവനന്തപുരം: കേരളത്തെ മദ്യാലയമാക്കരുതെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ...

'കാതൽ' സിനിമയ്ക്കുള്ളിലെ ക്രൈസ്തവ വിരുദ്ധത
സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ...

വിശുദ്ധ എലീജിയൂസ്
എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്....
