Videos
രക്ഷയുടെ വഴി | Way of Salvation | പത്താം സംഭവം | ദൈവം മനുഷ്യനായി പിറക്കുന്നു
02-12-2020 - Wednesday
സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നു, മനുഷ്യരായ നമുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അദൃശ്യനായ ദൈവം ഈ ലോകത്തിലേക്ക് മനുഷ്യനായി പിറന്നു. നാം പൂർണ്ണമനുഷ്യരാകേണ്ടതിന് ദൈവം നമുക്കുവേണ്ടി ഒരു ശിശുവായിത്തീർന്നു. മരണത്തിന്റെ കെണിയിൽനിന്നും നാം സ്വതന്ത്രരാക്കപ്പെടേണ്ടതിന്, ശിശുക്കളെ പുതപ്പിക്കുന്ന തുണിയിൽ അവനെ പൊതിഞ്ഞു. നാം അൾത്താരയിൽ ആയിരിക്കേണ്ടതിന് അവൻ പുൽത്തൊട്ടിയിലായിരിക്കുന്നു. നാം ഉന്നതങ്ങളിൽ ആയിരിക്കേണ്ടതിന് അവൻ ഭൂമിയിലേക്കിറങ്ങി വന്നു.
More Archives >>
Page 1 of 25
More Readings »
ടെക്സാസ് സ്കൂളുകളിൽ ക്രിസ്തീയ വിശ്വാസത്തിന് കൂടുതൽ പ്രാധാന്യം നല്കുവാന് വിദ്യാഭ്യാസ ബോർഡിന്റെ ഇടപെടല്‍
ഡാലസ്: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ക്രൈസ്തവ...

വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും തിരുനാളും...

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിശുദ്ധ അമ്മയോടൊപ്പം ആരംഭിച്ച സഭയുടെ ജൈത്രയാത്ര
"എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന് സ്ത്രീയില്‍നിന്നു ജാതനായി;...

മൊസാംബിക്കില്‍ കത്തോലിക്ക മെത്രാന് കൊല്ലപ്പെട്ട സംഭവം: അന്വേഷണം തുടരുന്നു
മാപുടോ: മൊസാംബിക്കിലെ കത്തോലിക്ക മെത്രാന് ഒസോറിയോ അഫോൻസോ സിറ്റോറ വെടിയേറ്റ് കൊല്ലപ്പെട്ട...

സുവിശേഷാധിഷ്ഠിതമായ വിശ്വാസയാത്രയിൽ മുന്നോട്ട് പോകാൻ സ്പാനിഷ് സഭയോട് പാപ്പയുടെ ആഹ്വാനം
മാഡ്രിഡ്: വിശ്വാസ പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നു...

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്കു 240 മില്യൺ ഡോളറിന്റെ സഹായം അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന...





