Videos
രക്ഷയുടെ വഴി | Way of Salvation |എട്ടാം സംഭവം |
പ്രവാചക ശബ്ദം 30-11-2020 - Monday
വെറും ഒരു കന്യകയിൽനിന്നല്ല, വിവാഹനിശ്ചയം ചെയ്ത കന്യകയിൽ നിന്ന് താൻ ഗർഭം ധരിക്കപ്പെടുകയും ജനിക്കുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിച്ചു . അതിനാൽ തന്റെ വളർത്തുപിതാവാകുവാൻ അവിടുന്ന് നീതിമാനായ ജോസഫിനെ തിരഞ്ഞെടുക്കുന്നു. നിശബ്ദതയുടെ ശുശ്രൂഷ ചെയ്തുകൊണ്ട് ജോസഫ് കർത്താവിന്റെ വാക്കുകൾ ശ്രവിക്കുന്നു. ക്രിസ്തുരഹസ്യങ്ങളെല്ലാം നിശബ്ദതയിൽ നിമഗ്നമാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഇരുളടഞ്ഞ നിമിഷങ്ങളിൽ, മൗനത്തിന്റെ മഹാരഹസ്യത്തിലൂടെയും ദൈവം നമ്മോടു സംസാരിക്കുന്നു .
More Archives >>
Page 1 of 25
More Readings »
വെടിനിര്‍ത്തൽ നിലവിൽ വന്നെങ്കിലും ജനങ്ങൾ കഴിയുന്നത് ദയനീയ സാഹചര്യത്തില്‍; വെളിപ്പെടുത്തലുമായി കോംഗോ ബിഷപ്പ്
ബ്രാസവില്ലെ: ജനുവരി അവസാനത്തോടെ സായുധസംഘർഷങ്ങൾ ആരംഭിച്ച കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ...

യുദ്ധത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: യുക്രൈൻ, ഇസ്രായേൽ, പാലസ്തീന് എന്നിവിടങ്ങളിലേതുൾപ്പെടെ, യുദ്ധത്തിന്റെ...

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം നാളെ മുതല്‍
തൃശൂർ: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ഡിബിസിഎൽസി ഹാളിൽ...

വൈദിക സമർപ്പിത ജീവിതങ്ങളിലേക്കുള്ള ദൈവവിളികൾക്കായി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: വൈദിക സമർപ്പിത ജീവിതാന്തസ്സുകളിലേക്കുള്ള ദൈവവിളികൾക്കായി...

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ...
വളരെ വര്‍ഷങ്ങളായിട്ട് എന്റെ പ്രാര്‍ത്ഥനകളില്‍ ഇന്നും ഉത്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു...

ഒരേയൊരു ആഗ്രഹം, ഈശോയെ പ്രഘോഷിക്കണം: ദമ്പതികള്‍ ആരംഭിച്ച ശ്രീലങ്കയിലെ ഏക കത്തോലിക്ക ചാനലിന് പത്ത് വയസ്സ്
കൊളംബോ: ഭാരതത്തിന്റെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഏക കത്തോലിക്കാ ടെലിവിഷൻ ചാനലായ വെർബം ടിവി...
