Videos
രക്ഷയുടെ വഴി | Way of Salvation | അഞ്ചാം സംഭവം | ദൈവം ഇസ്രയേലിനെ സ്വന്തം ജനമായി തിരഞ്ഞെടുക്കുന്നു
27-11-2020 - Friday
പൂർവ്വപിതാക്കന്മാരുടെ കാലശേഷം, ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചുകൊണ്ടു ദൈവം അവരെ സ്വന്തം ജനമായി തിരഞ്ഞെടുത്തു. സജീവനായ ഏകസത്യ ദൈവവും പരിപാലിക്കുന്ന പിതാവും, നീതിമാനായ വിധികർത്താവുമായി ദൈവത്തെ അംഗീകരിച്ച് ആരാധിക്കുന്നതിനു വേണ്ടിയും, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനു വേണ്ടിയും ദൈവം മോശവഴി അവർക്കു തന്റെ നിയമം നൽകുകയും , അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. ക്രിസ്തുവിൽ ഉറപ്പിക്കപ്പെടുവാനിരുന്ന നവീനവും പരിപൂർണ്ണവുമായ പുതിയ ഉടമ്പടിയുടെ തയാറെടുപ്പും പ്രതിരൂപവുമായി ഇവയെല്ലാം സംഭവിച്ചു.
More Archives >>
Page 1 of 25
More Readings »
ഫ്രാൻസിസ് മാർപാപ്പയുടെ ദുബായ് സന്ദര്ശനം റദ്ദാക്കി
വത്തിക്കാന് സിറ്റി: ശാരീരിക ബുദ്ധിമുട്ടുകള് നേരിടുന്ന പശ്ചാത്തലത്തില് ഫ്രാൻസിസ് മാർപാപ്പ,...

നാരായണ്പൂര് സംഘര്ഷത്തിന് ഒരു വര്ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്
നാരായണ്പൂര്: ഛത്തീസ്ഗഡിലെ നാരായണ്പൂര് ജില്ലയില് ആദിവാസി ക്രൈസ്തവര്ക്ക് നേരെയുണ്ടായ...

ദളിത് ക്രൈസ്തവർ നടത്തുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങള്ക്ക് വേണ്ടിയുള്ള സമരം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്ക് പതിറ്റാണ്ടുകളായി നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടിയുള്ള...

ക്രിസ്തുവിന്റെ ആഗമനത്തിന്റെ അര്ത്ഥം
"ജറുസലെമില് വസിക്കുന്ന സീയോന് ജനമേ, ഇനിമേല് നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന്...

ആത്മാവിനു വേണ്ടി നിധി കണ്ടെത്തുന്നവര്
“മറ്റുള്ളവര് നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്...

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്...
