India
സിവില്‍ സര്‍വീസ്: ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീ റീ ഇംബേഴ്‌സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പ്രവാചക ശബ്ദം 25-01-2021 - Monday
തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് 27വരെ അപേക്ഷിക്കാം. കോഴ്സ് ഫീസായി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി 10,000 രൂപയുമാണ് നല്‍കുന്നത്.