India - 2025

ബൈബിൾ കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. ജോജു കോക്കാട്ട് ചുമതലയേറ്റു

പ്രവാചകശബ്ദം 02-03-2022 - Wednesday

കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഡോ. ജോജു കോക്കാട്ട് ചുമതലയേറ്റു. പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. കോക്കാട്ട് കോട്ടയം വടവാതൂർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് സെമിനാരിയിലും പ്രഫസറാണ്. രൂപതയിലെ ബൈബിൾ അപ്പ സ്തോലേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായും തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക വികാരിയായും സേവനമനുഷ്ഠിക്കുമ്പോഴാണ് നിയമനം.


Related Articles »