Events - 2024

AFCM UK കുട്ടികള്‍ക്കായി ഒരുക്കുന്ന ധ്യാനം നാളെ Zoom-ല്‍

06-01-2023 - Friday

ഈ പുതുവർഷത്തിൽ യേശുവിനോട് കൂടെ നടക്കുവാൻ അവന്റെ സ്നേഹത്തിലായിരിക്കാൻ എല്ലാ കൗമാരക്കാർക്കായും Zoom-ല്‍ ഏകദിന ധ്യാനവുമായി AFCM UK. സെഹിയോൻ യുകെ മിനിസ്ട്രിയുടെ ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ സാന്നിധ്യത്തിൽ നാളെ (ജനുവരി 7, 2023) ശനിയാഴ്ച നടക്കുന്ന ഈ ശുശ്രുഷ അനുഗ്രഹപ്രദമായി തീരുവാൻ പ്രാർത്ഥനയോടെ ഓരോ കൗമാരക്കാരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

തീയതി: ‍ 07/01/2023 ശനി

ഇന്ത്യൻ സമയം: ‍ 7:00PM - 8:30 pm

Zoom Link: ‍ https://us02web.zoom.us/j/83784084235?pwd=cm81c25scWJxS0U0MHFZU09CbVZEUT09


Related Articles »