Videos

കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം': മാർ ജോസഫ് സ്രാമ്പിക്കൽ

പ്രവാചകശബ്ദം 14-03-2023 - Tuesday

"കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' എന്ന് പറയുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർക്ക് സ്വീകരിക്കാൻ സാധിക്കുന്നു...."

കത്തോലിക്കാ മാധ്യമമായ 'പ്രവാചക ശബ്‌ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ടീമിന്റെ ശുശ്രൂഷകളെ കുറിച്ച് പറഞ്ഞത്...!


Related Articles »