Videos
കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം': മാർ ജോസഫ് സ്രാമ്പിക്കൽ
പ്രവാചകശബ്ദം 14-03-2023 - Tuesday
"കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' എന്ന് പറയുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർക്ക് സ്വീകരിക്കാൻ സാധിക്കുന്നു...."
കത്തോലിക്കാ മാധ്യമമായ 'പ്രവാചക ശബ്ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ടീമിന്റെ ശുശ്രൂഷകളെ കുറിച്ച് പറഞ്ഞത്...!
More Archives >>
Page 1 of 27
More Readings »
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ നയിക്കുന്ന നാലാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ നയിക്കുന്ന നാലാം ശനിയാഴ്ച്ച ഇംഗ്ലീഷ് ബൈബിൾ കൺവെൻഷനും...
![](/content_image/Events/Events-2024-07-26-21:12:42.jpg)
വടക്കൻ ഗാസയിലേക്ക് 40 ടൺ ഭക്ഷണസാമഗ്രികളുമായി ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്
ഗാസ: വടക്കൻ ഗാസയിലെ ജനങ്ങളിലേക്ക് അധിക സഹായ വിതരണത്തിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്....
![](/content_image/News/News-2024-07-26-18:22:05.jpg)
വത്തിക്കാനിലെ വിശ്വവിഖ്യാതമായ പിയാത്ത ശിൽപത്തിന് കൂടുതല്‍ സുരക്ഷ
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെ ആഗോള പ്രശസ്തമായ...
![](/content_image/News/News-2024-07-26-16:24:11.jpg)
അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും
ബൈബളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ...
![](/content_image/SeasonalReflections/SeasonalReflections-2021-07-26-20:17:25.jpg)
ഒളിമ്പിക്സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി
പാരീസ്: ഒളിമ്പിക്സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി...
![](/content_image/News/News-2024-07-26-14:42:34.jpg)
പെറു ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാർഷികത്തിന് ഒരുമിച്ച് കൂടിയത് ആയിരങ്ങള്‍
ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിൻ്റെ 375-ാം വാർഷികത്തിന്റെ ജൂബിലി ആഘോഷത്തിനു...
![](/content_image/News/News-2024-07-26-12:49:42.jpg)