Videos

ക്രിസ്ത്യന്‍ ഗാനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുതേ..!

പ്രവാചകശബ്ദം 03-11-2022 - Thursday

ആത്മീയ ഗീതവും പ്രാർത്ഥനാഗീതവും ഇടകലർത്തുമ്പോൾ സംഭവിക്കുന്ന അപകടത്തെ കുറിച്ച് തിരിച്ചറിഞ്ഞിട്ടുണ്ടോ?. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് നമ്മള്‍ പാടുന്ന പല പ്രമുഖ ഗാനങ്ങളും അതിന്റെ അര്‍ത്ഥം കൊണ്ടും സന്ദര്‍ഭവശാലും തെറ്റാണെന്ന് എത്ര പേർക്ക് അറിയാം? ജപമാലയോട് അനുബന്ധിച്ച് പാടുന്ന പല ഗാനങ്ങളിലും വൈരുദ്ധ്യം ഉണ്ടെന്ന് അറിയാമോ? ഓരോ വിശ്വാസിയും പ്രത്യേകമായി ഗായക സംഘങ്ങള്‍ തിരിച്ചറിയേണ്ട, മനസിലാക്കേണ്ട വളരെ ആഴത്തിലുള്ള വിവരങ്ങള്‍ ഉദാഹരണ സഹിതം വിവരിച്ചുക്കൊണ്ട് പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.

* 'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയേഴാമത്തെ ക്ലാസിൽ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.

ക്ലാസിന്റെ പൂർണ്ണരൂപം കേൾക്കാൻ:

https://youtu.be/W1Qjk6w7uRQ

(എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് 2022 നവംബർ 05 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും)

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »