News

In Pictures: അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം

പ്രവാചകശബ്ദം 25-05-2023 - Thursday

കര്‍ത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന് രണ്ട് ദിവസത്തിന് ശേഷം മെയ് 20 ശനിയാഴ്ച അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ക്രിസ്തുവിന്റെ സജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന് മുന്നില്‍ പ്രാർത്ഥിക്കുന്നതിനും ആരാധിക്കുന്നതിനുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് തെരുവിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. കാണാം ചിത്രങ്ങള്‍.

More Archives >>

Page 1 of 847