India

ചങ്ങനാശ്ശേരി അ​തി​രൂ​പ​ത ദൈവവിളി ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ദൈ​വ​വി​ളി​ ക്യാമ്പ് ഏ​പ്രി​ൽ 1, 2, 3 തീ​യ​തി​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഏ​ക​ദി​ന കണ്‍വെന്‍ഷന്‍ ഏ​പ്രി​ൽ 11നും നടക്കുമെന്ന്‍ അ​തി​രൂ​പ​ത വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ അറിയിച്ചു.

കൂടുതല്‍ വി​വ​ര​ങ്ങ​ൾ​ക്ക്: 9447010240.


Related Articles »