India - 2024

മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രം

സ്വന്തം ലേഖകന്‍ 15-07-2017 - Saturday

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ 64-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണം ഭ​​​​ക്തിസാ​​​​ന്ദ്ര​​​​മാ​​​​യി. ഇന്നലെ വൈകീട്ട് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രാ​​​​യ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ, മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സികളാണ് അണിചേര്‍ന്നത്. വിവിധസ്ഥലങ്ങളില്‍ നിന്നുള്ള മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​രും പ്രാര്‍ത്ഥനാനിര്‍ഭരമായ പ്രദക്ഷിണത്തില്‍ പങ്കാളികളായി.

നേരത്തെ മാ​​​​വേ​​​​ലി​​​​ക്ക​​​​ര, മാ​​​​ർ​​​​ത്താ​​​​ണ്ഡം, റാ​​​​ന്നി പെ​​​​രു​​​​ന്നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​ന പ​​​​ദ​​​​യാ​​​​ത്ര​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ട് അ​​​​ഞ്ചോ​​​ടു കൂ​​​​ടി ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു. പെ​​​​രു​​​​ന്നാ​​​​ട്ടി​​​​ൽ നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ആ​​​​ദ്യ​​​​ാവ​​​​സാ​​​​നം പ​​​​ങ്കെ​​​​ടു​​​​ത്തുവെന്നത് ശ്രദ്ധേയമാണ്. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ അ​​​​ന്തോ​​​​ണി​​​​യോ​​​​സ് എ​​​​ന്നി​​​​വ​​​​രും ബാ​​​​വാ​​​​യോ​​​​ടൊ​​​​പ്പം പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഇന്ന് രാവിലെ നടക്കുന്ന ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രി​​​ക്കും. മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും അ​​​ഞ്ഞൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.


Related Articles »