India - 2024

ചങ്ങനാശ്ശേരി അതിരൂപതയുടെ 29-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് 5ന്

സ്വന്തം ലേഖകന്‍ 29-07-2017 - Saturday

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 29-ാമ​​​​ത് വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​നു ന​​​​ട​​​​ക്കും. അ​​​​ഞ്ചി​​​​നു രാ​​​​വി​​​​ലെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു തീ​​​​ർ​​​​ഥാ​​​​ട​​​​നം ആ​​​​രം​​​​ഭി​​​​ക്കും. വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെ ജ​​ന്മ​​​​ഗൃ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കും കു​​​​ട​​​​മാ​​​​ളൂ​​​​ർ ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കു​​​​മാ​​ണു തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തീര്‍ത്ഥാടനത്തിന് മുന്നൊരുക്കമായി അ​​​​മ്പൂ​​​​രി മു​​​​ത​​​​ൽ അ​​​​തി​​​​രമ്പുഴ വ​​​​രെ​​​​യു​​​​ള്ള 16 മേ​​​​ഖ​​​​ല​​​​ക​​ളെ​​​​ അ​​​​ഞ്ച് റീ​​​​ജ​​​​ണു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ച്ചു​​​​ള്ള ഒ​​​​രു​​​​ക്ക സം​​​​ഗ​​​​മ​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്നു. ഇ​​ന്നു വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ദീ​​​​പ​​​​ശി​​​​ഖാ -ഛായാ​​​​ചി​​​​ത്ര പ്ര​​​​യാ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കും. നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു കൂ​​​​ട​​​​മാ​​​​ളൂ​​​​ർ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ ജ​​ന്മ​​​​ഗൃ​​​​ഹ​​​​ത്തി​​​​ൽ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ പ്രാ​​​​ർത്ഥാ​​​​നാ​​​​കൂ​​​​ട്ടാ​​​​യ്മ ന​​​​ട​​​​ക്കും. തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു​​​​ള്ള നേ​​​​ർ​​​​ച്ച ഭ​​​​ക്ഷ​​​​ണം കു​​​​ട​​​​മാ​​​​ളൂ​​​​ർ ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ രാ​​​​വി​​​​ലെ ഒന്‍പ​​​​തു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ ക്ര​​​​മീ​​​​ക​​​​രി​​​​ക്കും. തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നു വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​രു​​​​ന്നു.


Related Articles »