India - 2024

'ചാസ്' 25 ബോട്ടുകള്‍ സജ്ജമാക്കി; ബന്ധപ്പെടേണ്ട നമ്പറുകള്‍

സ്വന്തം ലേഖകന്‍ 20-08-2018 - Monday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും (ചാസ്) റേഡിയോ മീഡിയ വില്ലേജിന്റെയും നേതൃത്വത്തില്‍ 25 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു സജ്ജമായി. ആലപ്പുഴ, കൊല്ലം രൂപതകളില്‍നിന്നുള്ള ബോട്ടുകളാണ് എത്തിയിരിക്കുന്നത്. സേവനത്തിനു വിളിക്കുക: ചാസ് ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍(9961077388), ഫാ.ജോര്‍ജ് മാന്തുരുത്തില്‍ (9447432531), ഫാ.തോമസ് കുളത്തുങ്കല്‍ (9455211827), ഫാ.റോബി തലച്ചെല്ലൂര്‍ (9495230100), ഫാ.ഏബ്രഹാം തയ്യില്‍ (9446173320), ഫാ.ജോണ്‍ മണക്കുന്നേല്‍(9447661021), ഫാ.ടിജോ പുതുപ്പറന്പില്‍ (9447494471), തങ്കച്ചന്‍ എടത്വ (9447597157), ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി (9447564836).


Related Articles »