Arts

God’s Design for life and love: മഹത്തായ സന്ദേശം നല്കുന്ന ഡോക്യുമെൻറെറി സിനിമ

സ്വന്തം ലേഖകൻ 13-07-2015 - Monday

ക്രിസ്തീയ മൂല്യങ്ങൾ കുടുംബങ്ങളിൽ നിന്നും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും മക്കൾക്ക് ജന്മം നല്കുന്നതിനെക്കുറിച്ചും ബൈബിളിൻറെ അടിസ്ഥാനത്തിൽ സഭയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ മഹത്തായ സന്ദേശം നല്കുന്ന ഡോക്യുമെ ൻറെറി സിനിമയാണ്‌ Marriage: God’s Design for life and love ബ്രിട്ടനിലെ കത്തലിക് മീഡിയ കമ്പനിയായ ST.ANTHONY COMMUNICATIONSആണ്‌ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌. 43 മിനുറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ കാർഡിനൽ റെയ്മഡ് ലിയോ, ബിഷപ്പ് മാർക്ക് ഡേവിസ് എന്നിവരുടെ അവതരണവും ഏറെ ശ്രദ്ദേയമാണ്‌. തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ നമ്മുടെ സംസ്കാരങ്ങളെ കാർന്നു തിന്നുമ്പോൾ ഇതുപോലെയുള്ള കലാസൃഷ്ടികൾ അഭിനന്ദാർഹമാണ്‌.

More Archives >>

Page 1 of 1