Videos
CCC Malayalam 45 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്പ്പത്തിയഞ്ചാം ഭാഗം
22-07-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്പ്പത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്പ്പത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 19
More Readings »
ഭ്രൂണഹത്യ നിര്മ്മാര്ജ്ജനം ചെയ്യാന് ജാഗരണ പ്രാര്ത്ഥനയില് പങ്കുചേരാന് ആഹ്വാനവുമായി അമേരിക്കന് ബിഷപ്പുമാര്
വാഷിംഗ്ടണ് ഡിസി: ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും...
ഡൊണാൾഡ് ട്രംപിനെ യുക്രൈന് സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്
ഫിലാഡൽഫിയ: നിയുക്ത അമേരിക്കന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന് സന്ദർശിക്കാൻ സ്വാഗതം ചെയ്ത്...
ഡിസംബർ 15ന് ഫ്രാന്സിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപിലേക്ക്
അജാസിയോ: കടലോരക്കാഴ്ചകളുടെ സ്വർഗം എന്ന് വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്...
സ്പെയിനില് രക്തസാക്ഷികളായ അല്മായനെയും വൈദികനെയും വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്ത്തി
ബാഴ്സലോണ: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ട...
മോൺ. ജോർജ് കൂവക്കാട് അഭിഷിക്തനായി
ചങ്ങനാശ്ശേരി: കൽദായ നിസിബിസ് അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തായായി മോൺ. ജോർജ് കൂവക്കാട്...
അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്
അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന് വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ...