Videos
ഹാഗിയ സോഫിയ: ചരിത്രം നല്കുന്ന പാഠമെന്ത്?
പ്രവാചക ശബ്ദം 24-07-2020 - Friday
പുരാതന കത്തീഡ്രൽ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മോസ്ക്കാക്കിയതിന് ശേഷം ഇന്നു ഇസ്ലാമിക പ്രാർത്ഥനയ്ക്കായി തുറന്നു നൽകുകയാണ്. ആഗോള തലത്തിലുള്ള പ്രതിഷേധം വകവെക്കാതെയാണ് തുര്ക്കി ഭരണകൂടം ദേവാലയം മോസ്ക്കാക്കി മാറ്റുന്നത്. എന്നാല് ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ ശ്രമം നടത്തിയ നിരവധി പ്രമുഖരെയും സാമ്രാജ്യത്വ ശക്തികളെയും ചരിത്രത്തിൽ ഉടനീളം നമ്മുക്ക് കാണാൻ സാധിക്കും. ഇവർക്ക് പിന്നീട് സംഭവിച്ചത് എന്താണ്? ഈ ദിവസം ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട, മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കേണ്ട വീഡിയോ.
More Archives >>
Page 1 of 19
More Readings »
ആഗോള ക്രൈസ്തവ ജനസംഖ്യയില് 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്ക ഒന്നാമത്
ന്യൂയോര്ക്ക്: ആഗോള ജനസംഖ്യയിലെ ക്രൈസ്തവരുടെ എണ്ണം സംബന്ധിച്ച വിശദമായ കണക്കുകളുമായി പുതിയ...

ഇന്ന് സെപ്തംബര് 1; സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള പത്താമത് ആഗോള പ്രാര്ത്ഥനാദിനം
വത്തിക്കാന് സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്ത്ഥനാദിനം ഇന്ന് സെപ്തംബര് 1...

സുഡാനി ജനത ഇല ഭക്ഷിച്ച് ജീവിക്കുന്നു; സഹായവും മാധ്യമ ശ്രദ്ധയും വേണമെന്ന് കത്തോലിക്ക സന്നദ്ധ സംഘടന
ഡാർഫർ: ലോകത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയാണ് ആഫ്രിക്കന് രാജ്യമായ സുഡാനിലെ വടക്കൻ ഡാർഫർ മേഖലയിൽ...

എട്ടു നോമ്പിന്റെ ഹൃസ്വചരിത്രം
സെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി എട്ട് നോമ്പ് ആചരിക്കുന്നു. ടിപ്പു...

ഹെയ്തിയില് നിന്ന് തട്ടിക്കൊണ്ടുപോയ മിഷ്ണറിയ്ക്കും സംഘത്തിനും മോചനം
പോർട്ട് ഒ പ്രിൻസ്: കരീബിയന് രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസില് നിന്ന്...

ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഉദ്ഘാടനം ചെയ്തു
ചെമ്പന്തൊട്ടി (കണ്ണൂർ): ചെമ്പന്തൊട്ടിയിൽ നിര്മ്മിച്ച ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ...
