Videos
CCC Malayalam 78 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയെട്ടാം ഭാഗം
31-08-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയെട്ടാം ഭാഗം.
More Archives >>
Page 1 of 22
More Readings »
എബോള, ഖനിയിലെ മണ്ണിടിച്ചില്‍; ആഫ്രിക്കയിലെ ദുരന്തങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനത്തിലും സെൻട്രൽ...

ചെറു രാജ്യമായ സാൻ മരീനോയിൽ ലെയോ പാപ്പയുടെ അജപാലന സന്ദർശനം
സാൻ മരീനോ സിറ്റി: ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം...

ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷത്തിന് സമാപനം
തിരുവനന്തപുരം: മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെയും അന്ത്യോക്യായിലെ സുറിയാനി...

വിശുദ്ധ ബ്രിജെറ്റ്
സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ്...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വളർച്ചയിൽ മിഷ്ണമാരുടെ പങ്ക് നിസ്തുലം: മേഘാലയ മുഖ്യമന്ത്രി
തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:1-11 | ഭാഗം 30
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ബഥാനിയായിലെ തൈലാഭിഷേകം, യൂദാസിന്റെ വഞ്ചന...





