Videos
CCC Malayalam 79 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയൊൻപതാം ഭാഗം
01-11-2019 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയൊൻപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയൊൻപതാം ഭാഗം.
More Archives >>
Page 1 of 22
More Readings »
മാർ ഗ്രിഗറി കരോട്ടമ്പ്രേലിന്റെ മൃതസംസ്കാരം നാളെ
രാജ്കോട്ട്: ഇന്നലെ കാലം ചെയ്ത സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷനും ദൈവശാസ്ത്ര...

ചരിത്രത്തിലെ മുറിവുകൾ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവും: യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ
കീവ്: യൂറോപ്പിന്റെ ചരിത്രത്തിലെ മുറിവുകൾ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവുമാണെന്ന്...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- രണ്ടാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധനായ ഫ്ലാവിയാന്‍
ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍...

രാജ്കോട്ട് രൂപത മുൻ അധ്യക്ഷന്‍ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ കാലം ചെയ്തു
കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷനും ദൈവശാസ്ത്ര പണ്ഡിതനുമായിരിന്ന മാർ ഗ്രിഗറി...

'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന വെബിനാര്‍ ഇന്ന്
ലെയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക...





