Videos
ദൈവം വെറും സ്വാർത്ഥനാണോ?
പ്രവാചകശബ്ദം 11-08-2021 - Wednesday
ബൈബിൾ ദൈവത്തെക്കുറിച്ചു പറയുമ്പോൾ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുവാൻ പലപ്പോഴും നമ്മോട് ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ ദൈവം വെറും സ്വാർത്ഥനാണോ? നിരവധിപേർ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' നേതൃത്വം നല്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ പത്താമത്തെ ക്ലാസ്സിൽനിന്നുള്ള ഒരു ഭാഗമാണ് ഇത്. ഈ ക്ലാസ്സ് പൂർണ്ണമായും കാണുവാൻ:
More Archives >>
Page 1 of 26
More Readings »
ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച
തൃശൂര്‍: ഇന്ന് കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം...

ടാൻസാനിയയിലുണ്ടായ വാഹനാപകടത്തില്‍ സുപ്പീരിയർ ഉള്‍പ്പെടെ നാല് കന്യാസ്ത്രീകള്‍ മരിച്ചു
ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയില്‍ കര്‍മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്‍...

മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു
തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍...

സൃഷ്ടിയുടെ സംരക്ഷണത്തിനായി യൂറോപ്യന്‍ മെത്രാൻ സമിതിയുടെ കീഴില്‍ വത്തിക്കാനില്‍ സമ്മേളനം
വത്തിക്കാന്‍ സിറ്റി; യൂറോപ്പിലെ മെത്രാൻ സമിതിയുടെ കീഴില്‍ സൃഷ്ടിയുടെ സംരക്ഷണത്തിനായി സമ്മേളനം...

നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രഭു പത്നിയ്ക്കു കത്തോലിക്ക വിശ്വാസപ്രകാരം യാത്രാമൊഴി; അനുശോചനമറിയിച്ച് പാപ്പയും
ലണ്ടന്‍: മരണമടഞ്ഞ കത്തോലിക്ക വിശ്വാസിയായിരുന്ന കെൻറിലെ പ്രഭു പത്നി കാതറീൻ ലൂസി മേരിയുടെ...

പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം
അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം. സമ്മേളന...
