Videos
രക്ഷയുടെ വഴി | Way of Salvation | പതിനാലാം സംഭവം: ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുന്നു
06-12-2020 - Sunday
ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്. നസറത്തിലെ ഈശോയുടെ രഹസ്യജീവിതം, അനുദിന ജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളിൽകൂടി അവിടുന്നുമായി സ്നേഹൈക്യത്തിൽ ആകുവാൻ നമ്മുക്ക് അവസരം നൽകുന്നു. കുടുംബജീവിത്തിന്റെ സൗന്ദര്യവും; അതിലെ സ്നേഹവും, പവിത്രതയും, ലാളിത്യവും നസറത്തിലെ തിരുകുടുംബം നമ്മെ പഠിപ്പിക്കട്ടെ.
More Archives >>
Page 1 of 26
More Readings »
വിശുദ്ധ ജാനുയേരിയസ്
വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ്...

തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്
1973 മാർച്ച് 18 അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എന്നെ...

കുഞ്ഞുങ്ങള്‍ ഇല്ലാതെ രാജ്യത്തിന് ഭാവിയില്ല; പ്രോലൈഫ് കൺവെൻഷനുമായി കൊളംബിയന്‍ ഭരണകൂടം
ബൊഗോട്ട: ജനനനിരക്ക് കുറഞ്ഞതോടെ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രോലൈഫ്...

നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
അബൂജ: വടക്കൻ-മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒലമാബോറോ പ്രാദേശിക പരിധിയില്‍ നിന്നു...

ലെയോ പാപ്പയെ കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്
ചിക്കാഗോ: അമേരിക്കന്‍ സ്വദേശിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിക്കാഗോയിലെ ജീവിതം സൂക്ഷ്മമായി...

പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ...
