News
ആറ് ലക്ഷം വിശ്വാസികളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന
പ്രവാചകശബ്ദം 11-09-2024 - Wednesday
98% കത്തോലിക്ക വിശ്വാസികളുള്ള ചെറിയ ദ്വീപ് രാജ്യമായ ഈസ്റ്റ് ടിമോറിൽ ഇന്നലെ ചൊവ്വാഴ്ച നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം. ദ്വീപിലെ കത്തുന്ന ഉച്ചവെയിലിനെ വകവെയ്ക്കാതെ ഏകദേശം 600,000 കത്തോലിക്ക വിശ്വാസികളാണ് പേപ്പൽ ബലിയിൽ പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ.
More Archives >>
Page 1 of 1006
More Readings »
അമേരിക്ക - ഇറാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് ആഗോള...

എഫ്സിആർഎ ബിൽ: ജൂണ്‍ 28നു ദേശീയ പ്രാർത്ഥനാദിനമായി ആചരിക്കാൻ സിബിസിഐ ആഹ്വാനം
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ 2026...

ഫാ. ഡോ. സാബ്ബാസ് ഇഗ്നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്ടര്‍
കോട്ടയം: കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 18
ഈശോയുടെ ദിവ്യഹൃദയം രക്ഷയുടെ മാതൃക ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ...

വിശുദ്ധന്മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും
റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ...

റോം രൂപതയുടെ മുന്‍ വികാരി ജനറാള്‍ കർദ്ദിനാൾ കാമില്ലോ റൂയിനി ദിവംഗതനായി
റോം: മാര്‍പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയുടെ മുന്‍ വികാരി ജനറാളും റോമിലെ നിര്‍ണ്ണായക...






