India - 2025
ഫാ. ജോസഫ് തോലാനിക്കല്‍ ഫിനാന്‍സ് ഓഫീസര്‍
സ്വന്തം ലേഖകന്‍ 06-04-2019 - Saturday
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ഫിനാന്‍സ് ഓഫീസറായി ഫാ. ജോസഫ് തോലാനിക്കല്‍ ചുമതലയേറ്റു. പാലാ രൂപതയിലെ കൊഴുവനാല്‍ ഇടവകാംഗമായ ഇദ്ദേഹം രൂപത അസിസ്റ്റന്റ് പ്രൊക്യുറേറ്ററായി സേവനം ചെയ്തുവരുന്നതിനിടെയാണു പുതിയ നിയമനം.