India - 2025
ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ കൃഷ്ണനഗര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
സ്വന്തം ലേഖകന്‍ 18-04-2019 - Thursday
ന്യൂഡല്‍ഹി: കൃഷ്ണനഗര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ഡിസൂസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കൃഷ്ണനഗര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ്പ് ജോസഫ് സോറന്‍ ഗോമസ് വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനമെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
