
കൊച്ചി: കെസിബിസി ആസ്ഥാനമായ പിഒസിയുടെ കമ്മീഷന്‍ പൊതുയോഗം ഇന്നു നടക്കും. നിര്‍വാഹക സമിതി യോഗത്തെത്തുടര്‍ന്നാണു പൊതുയോഗം. ഫാ. സൈമണ്‍ ഇലവുത്തിങ്കല്‍ ക്ലാസ് നയിക്കും. പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇന്ന്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.