India - 2024

സുഷമാ സ്വരാജിന്റെ നിര്യാണം: കർദ്ദിനാൾ ക്ലീമിസ് ബാവ അനുശോചിച്ചു

സ്വന്തം ലേഖകന്‍ 07-08-2019 - Wednesday

തിരുവനന്തപുരം: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദീനാനുകമ്പയും നയതന്ത്ര വൈദഗ്ദ്ധവ്യവും ഉള്ള നേതാവായിരുന്നു സുഷമാ സ്വരാജെന്നും വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരിന്നുവെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.


Related Articles »