News - 2025
ഇന്നലെ രാത്രി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാല സമർപ്പണം | VIDEO
പ്രവാചകശബ്ദം 25-02-2025 - Tuesday
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ പ്രത്യേകം സമർപ്പിച്ച് ഇന്നലെ രാത്രി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാല സമർപ്പണം. വത്തിക്കാൻ സമയം രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം പുലർച്ചെ 1.30) നടന്ന ജപമാലപ്രാർത്ഥനയിൽ റോമിലെ കർദ്ദിനാളുമാരും റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ജപമാല നയിച്ചു. കാണാം ദൃശ്യങ്ങൾ.
Posted by Pravachaka Sabdam on
