India - 2025
വയനാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിലെ ഏകദിന കൺവെൻഷനും ധ്യാനവും റദ്ദാക്കി
സ്വന്തം ലേഖകന്‍ 09-08-2019 - Friday
കല്‍പ്പറ്റ: പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വയനാട്, മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടാനിരുന്ന നാളെ (ഓഗസ്റ്റ് 10) നടത്താനിരിന്ന രണ്ടാം ശനിയാഴ്ച ഏകദിന ബൈബിൾ കൺവെൻഷനും ഞായറാഴ്ച (ഓഗസ്റ്റ് 11) മുതൽ 16 വരെയുള്ള ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനവും റദ്ദാക്കിയതായി ഡയറക്ടര്‍ ഫാ. രാജീവ് പാല്ല്യത്തറ അറിയിച്ചു. ഓഗസ്റ്റ് 25 മുതൽ 30 വരെയുള്ള ധ്യാനത്തിലേയ്ക്ക് ബുക്ക് ചെയ്യാന്‍ സൌകര്യമുണ്ട്.
