India - 2025
ഫാ. ആന്റണി അറയ്ക്കല്‍ സിബിസിഐ സംഘടനയുടെ ദേശീയ പ്രസിഡന്‍റ്
18-09-2019 - Wednesday
കൊച്ചി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയുടെ (എക്‌സ്ബിഎച്ച്ഇഐ) ദേശീയ പ്രസിഡന്റായി ഫാ. ആന്റണി അറയ്ക്കല്‍ നിയമിതനായി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് (ഓട്ടോണമസ്), കളമശേരി സെന്റ് പോള്‍സ് കോളജുകളുടെ ചെയര്‍മാനും മാനേജരുമായ ഫാ. ആന്റണി വരാപ്പുഴ അതിരൂപതാംഗമാണ്.
![](/images/close.png)