India - 2025

അപ്നാദേശ് ടിവിക്കു തുടക്കമായി

04-10-2020 - Sunday

കോട്ടയം: കോട്ടയം അതിരൂപത മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലായ അപ്നാദേശ് ടിവി ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എംപി, അതിരൂപതാ അല്മായ സംഘടനാ പ്രസിഡന്റുമാരായ തമ്പി എരുമേലിക്കര, പ്രഫ. മേഴ്‌സി ജോണ്‍, ലിബിന്‍ ജോസ് പാറയില്‍, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടിനേഷ് കുര്യന്‍ പിണര്‍ക്കയില്‍, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ, അതിരൂപതാ കൂരിയ അംഗങ്ങള്‍, അതിരൂപത മീഡിയ കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »