Videos
രക്ഷയുടെ വഴി | ഒന്നാം സംഭവം: ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്യുന്നു
23-11-2020 - Monday
മനുഷ്യന്റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. പാപം വർധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി. "ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും" . രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
More Archives >>
Page 1 of 24
More Readings »
ലെയോ പാപ്പയുടെ ആഫ്രിക്കന്‍ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യങ്ങളും ലോഗോയും വത്തിക്കാൻ പുറത്തിറക്കി
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ...

വിധി നമുക്കു ദൈവത്തെ ഏല്പിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 32
"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല" (റോമാ 2:1)....

മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു
ചങ്ങനാശേരി: അതിരൂപതയുടെ മുൻ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം അദ്ദേഹം...

വിശുദ്ധ യൗസേപ്പ് പിതാവ്
ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലുമപരിയായി ദൈവീക നിയോഗമനുസരിച്ച്...

വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: പത്തൊൻപതാം തീയതി
"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു...

വിശുദ്ധ വാരത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളുമായി ബിബിസി
ലണ്ടന്‍: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് ക്രൈസ്തവ കേന്ദ്രീകൃതമായ വിവിധ പരിപാടികള്‍ സംപ്രേക്ഷണം...





