Videos
രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര | ഭാഗം 02
പ്രവാചക ശബ്ദം 15-03-2021 - Monday
സഭ എന്നാൽ എന്താണ്? ആരുടേതാണ് സഭ? സഭ തന്നെക്കുറിച്ചു തന്നെ എന്താണ് മനസ്സിലാക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Lumen Gentium (ജനതകളുടെ പ്രകാശം) നമ്മുക്കു നൽകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഈ രണ്ടാം ഭാഗത്ത് Lumen Gentium (ജനതകളുടെ പ്രകാശം) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള വിശദമായ പഠനം ആരംഭിക്കുന്നു.
More Archives >>
Page 1 of 26
More Readings »
ക്രിസ്ത്യൻ സ്ത്രീകൾക്കു നേരെയുള്ള ആക്രമണം: നൈജീരിയൻ സർക്കാരിനു യു.എൻ മനുഷ്യാവകാശ സമിതിയുടെ കത്ത്
ജനീവ/ അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന വർധിച്ചുവരുന്ന അക്രമ...

ഹെയ്തിയിൽ ഗുണ്ടാസംഘങ്ങളുടെ ഭീഷണി; നിരവധി കത്തോലിക്കാ ഇടവകകളും സ്കൂളുകളും അടച്ചു
പോർട്ട്-ഓ-പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രിമിനൽ സംഘങ്ങൾ കത്തോലിക്ക സ്ഥാപനങ്ങളെ...

മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷത്തിനായി ലെയോ പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയില്‍
റോം: നാളെ നടക്കുന്ന ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളില്‍ പങ്കുചേരുന്നതിനായി ലെയോ പാപ്പ...

ക്രൈസ്തവ സംവിധാനങ്ങളെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ലക്ഷ്യമിടുമ്പോൾ: ആസൂത്രിത വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലെ വസ്തുത
'രക്തവും മാംസവുമുള്ള ഇതുപോലൊരു മനുഷ്യന് ഈ ഭൂമിയിലൂടെ കടന്നുപോയി എന്നത് വരുംതലമുറ...

ശതാബ്ദി നിറവില്‍ അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹം
കൊച്ചി: ധന്യൻ വർഗീസ് പയ്യപ്പിള്ളി ആരംഭിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹം (സിസ്റ്റേഴ്സ്...

വിശുദ്ധ മാക്സിമില്യന് കോള്‍ബെ
രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു...






