India - 2025

ക്രിസ്ത്യന്‍ ന്യൂനപക്ഷ പഠനം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് 15ന് തിരുവനന്തപുരത്ത്

പ്രവാചകശബ്ദം 07-11-2021 - Sunday

തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് 15ന് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സിറ്റിംഗ്. തളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് 04842993148 എന്ന നമ്പറില്‍ മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.


Related Articles »