India - 2025

ക്രൈസ്തവ വിരുദ്ധ ആക്രമണം അവസാനിപ്പിക്കുവാന്‍ നടപടി വേണം: ലോക്‌സഭയില്‍ ആന്റോ ആന്റണി

പ്രവാചകശബ്ദം 15-12-2021 - Wednesday

ന്യൂഡല്‍ഹി: ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ രാജ്യത്താകമാനം നടന്നു വരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.


Related Articles »