India - 2024

5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ചെറുപുഷ്പ മിഷൻ ലീഗ്

പ്രവാചകശബ്ദം 14-02-2022 - Monday

പാലാരിവട്ടം: ചെറുപുഷ്പ മിഷൻ ലീഗ് പാറ്റിനം ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ആരംഭം കുറിച്ചു. സംസ്ഥാന രൂപത, മേഖല, ഭാരവാഹികളുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ എല്ലാ മിഷൻലീഗ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സംരംഭം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സുകൃതജപം സമർപ്പണം 20ന് സമാപിക്കും. ഈ മെഴ്ചയിൽ ഓരോ അംഗങ്ങളും ചൊല്ലുന്ന സുകൃതജപങ്ങൾ ശേഖരിച്ച് 20ന് 75 ലക്ഷം സുകൃതജപങ്ങൾ സമർപ്പണം നടത്തും.

More Archives >>

Page 1 of 445