India - 2025

കെ‌സി‌ബി‌സി എസ് സി, എസ്ടി, ബിസി കമ്മീഷന്‍ യോഗം ഇന്ന്

പ്രവാചകശബ്ദം 22-02-2022 - Tuesday

കാഞ്ഞിരപ്പള്ളി: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ എസ് സി, എസ്ടി, ബിസി വിഭാഗം:കമ്മീഷന്റെ യോഗം ഇന്ന് രാവിലെ 11 മുതല്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും.

കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് യൂഹന്നാന്‍ മാര്‍ തിയോ ഡോഷ്യസ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.


Related Articles »