India
ഡൽഹി 'മഹത്വത്തിന് സാന്നിധ്യം' ബൈബിള്‍ കണ്വെന്ഷന് വെള്ളിയാഴ്ച മുതല്‍
പ്രവാചകശബ്ദം 15-03-2023 - Wednesday
ഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില്‍ ബൈബിള്‍ കണ്വെന്ഷന് ഈ വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 17, 18, 19) ആരംഭിക്കും. പ്രമുഖ വചനപ്രഘോഷകന് ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന മഹത്വത്തിന് സാന്നിധ്യം കണ്വെന്ഷന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് നടക്കുക. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര്‍ അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
9599844316
9910794950,
9911248387,
9911009714
More Archives >>
Page 1 of 514
More Readings »
കര്‍ത്താവിന്റെ തിരുപിറവിയുടെ തിരുനാളിനായി ലോകം ഒരുങ്ങി; ദേവാലയങ്ങളില്‍ രാത്രി തിരുക്കര്‍മ്മങ്ങള്‍
തിരുവനന്തപുരം: മാനവ വംശത്തിന്റെ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്ത യേശുവിന്റെ തിരുപിറവിയുടെ...
തിരുപ്പിറവി; ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ
പുൽകൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ....
ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ആസ്ഥാനത്ത് നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ...
കൃപയും സത്യവും നിറഞ്ഞ മഹത്വം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിനാലാം ദിനം
വചനം: വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്...
പാലക്കാട് പുൽക്കൂടും അലങ്കാരവിളക്കുകളും അടിച്ചു തകര്‍ത്തു
തത്തമംഗലം (പാലക്കാട്): നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിഎച്ച്പി...
യേശുവിന്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിന്റെയും സന്ദേശങ്ങളാൽ മുഖരിതം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. വിശ്വാസം...