India - 2024
ചെറുപുഷ്പ മിഷൻ ലീഗിന് പുതിയ ദേശീയ നേതൃത്വം
21-03-2023 - Tuesday
ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ പ്രസിഡന്റായി സുജി പുല്ലുകാട്ട് (കോട്ടയം), ജനറൽ സെക്രട്ടറിയായി ലൂക്ക് അലക്സ് പിണമറുകിൽ (ചങ്ങനാശേരി), ജനറൽ ഓർഗനൈസറായി പി.ജ്ഞാനദാസ് (തക്കല) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഫാ. സ്റ്റെബിൻ പൊന്തക്കൻ ഷംഷാബാദ്, ഫാ. പ്രിന്റോ കുര്യാസ് തക്കല (വൈസ് ഡയറക്ടേഴ്സ് ), ലതാകുമാരി തക്കല (വൈസ് പ്രസിഡന്റ്), ദിൽഷാ തോമസ് ബൽത്തങ്ങാടി (ജോയിന്റ് സെ ക്രട്ടറി), ബെന്നി മുത്തനാട്ട് പാലാ, ഫിലിപ്പ് മാത്യു മാണ്ഡ്യ (റീജണൽ ഓർഗനൈസേഴ്സ് ), ഷിനോ മോളോത്ത് കോതമംഗലം, ജോസഫ് തരകൻ ഭദ്രാവതി, മീറാ ജോർജ് മാണ്ഡ്യാ (അന്തർദേശീയ സമിതി പ്രതിനി ധികൾ), തോമസ് അടപ്പുകല്ലുങ്കൽ പാലാ, ക്രിസ്റ്റി ആന്റണി രാമനാഥപുരം, മഹേഷ് തക്കല (ഓഡിറ്റർമാർ).