Faith And Reason - 2024

നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം നടത്തി

ഷൈമോൻ തോട്ടുങ്കൽ 16-04-2023 - Sunday

ബിർമിങ്ഹാം: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ നോക്കിലെ ബസിലിക്ക ദേവാലയത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന തീർത്ഥാടനത്തിൽ വികാരി ജനറൽ വെരി. റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലശ്ശേരി വി സി, ഫാ. മാത്യു മുളയോലിൽ, ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മിഷനുകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും പങ്കെടുത്തു.

More Archives >>

Page 1 of 84