India - 2025
പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർക്ഷോപ്
പ്രവാചകശബ്ദം 19-11-2024 - Tuesday
അജപാലന ശുശ്രൂഷയിൽ യുവജനങ്ങളെ ശ്രദ്ധയോടെ അനുഗമിക്കാനും അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും സഹായിക്കാനും വൈദികരെയും സമർപ്പിതരെയും യുവജന നേതാക്കളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി വർക്ഷോപ് സംഘടിപ്പിക്കുന്നു.
ഡിസംബർ 2, 3 (തിങ്കൾ 10.00 am - ചൊവ്വ 4.00 pm) തീയതികളിൽ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. താമസിച്ചുള്ള ഈ വർക്ഷോപ് പ്രോഗ്രാമിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
⧪ Click the Link to Register:
⧪ Contact: PAROC Office: +91 9496895803