India - 2025

മാര്‍ത്തോമ്മ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകന്‍ 10-05-2017 - Wednesday

ച​ങ്ങ​നാ​ശേ​രി: അ​ല്മാ​യ​ർ​ക്കു​വേ​ണ്ടി​യു​ള്ള ഉ​ന്ന​ത ദൈ​വ​ശാ​സ്ത്രാ പ​ഠ​ന​കേ​ന്ദ്ര​മാ​യ മാ​ർ​ത്തോ​മ്മാ വി​ദ്യാ​നി​കേ​ത​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​ർ​ത്തോ​മ്മാ പു​ര​സ്കാ​ര​ത്തി​നു നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു. ഭാ​ര​തത്തിലെ പൗ​ര​സ്ത്യ ക്രൈ​സ്ത​വ പൈ​തൃ​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദൈ​വ​ശാ​സ്ത്രം, ക​ല, സാ​ഹി​ത്യം, വാ​സ്തു​ശി​ല്പം, പു​രാ​വ​സ്തു ഗ​വേ​ഷ​ണം, ച​രി​ത്രം, ദൈ​വാ​രാ​ധ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​വ​രി​ൽ നി​ന്നാ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ-​അ​ന്ത​ർ ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ-​അ​ക്രൈ​സ്ത​വ ഭേ​ദ​മ​ന്യേ ആ​ർ​ക്കും സ്വ​ന്ത​മാ​യോ മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി​യോ നാ​മ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പി​ക്കാം. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം ഫോ​ട്ടോ, സം​ഭാ​വ​ന​ക​ൾ സാ​ക്ഷ്യ​പെ​ടു​ത്തി​യ രേ​ഖ​ക​ൾ, മ​റ്റു ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, ഗ്ര​ന്ഥ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യും സ​മ​ർ​പ്പി​ക്ക​ണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂ​ണ്‍ 15.

അ​പേ​ക്ഷ ലഭിക്കേണ്ട വിലാസം:

സെ​ക്ര​ട്ട​റി,
മാ​ർ​ത്തോ​മാ പു​ര​സ്കാ​രം,
മാ​ർ​ത്തോ​മാ വി​ദ്യാ​നി​കേ​ത​ൻ,
പി​ബി ന​മ്പ​ർ 20,
ച​ങ്ങ​നാ​ശേ​രി-686101


Related Articles »