India - 2024

യുവജന സിനഡിന്റെ പ്രാരംഭരേഖ ആസ്പദമാക്കി പഠനശിബിരം

സ്വന്തം ലേഖകന്‍ 07-07-2017 - Friday

കൊ​​​ച്ചി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച യു​​​വ​​​ജ​​​ന സി​​​ന​​​ഡി​​​ന്‍റെ പ്രാ​​​രം​​​ഭ​​​രേ​​​ഖ​ ആ​​​സ്പ​​​ദ​​​മാ​​​ക്കി എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സു​​​ബോ​​​ധ​​​ന പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റില്‍ നാളെ പ​​​ഠ​​​ന​​​ശി​​​ബി​​​രം ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു രണ്ടിന് ആരംഭിക്കുന്ന സെ​​​മി​​​നാ​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യി​​​ലെ പ്ര​​​ഫ​​​സ​​​ർ റ​​​വ. ഡോ. ​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ലു​​​ങ്ക​​​ൽ, സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ഡോ. ​​​ജോ​​​സ് ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കുന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ബോ​​​ബി പോ​​​ൾ, സെ​​​മി​​​ച്ച​​​ൻ ജോ​​​സ​​​ഫ്, ധ​​​നു​​​ഷ മേ​​​രി, അ​​​മ​​​ല ട്രീ​​​സ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ക്കും. പഠനശിബിരം വൈകീട്ട് 5നു സമാപിക്കും.


Related Articles »