India - 2024

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണം 23ന്

സ്വന്തം ലേഖകന്‍ 08-07-2017 - Saturday

കോ​​​ട്ട​​​യം: കെ​​​സി​​​സി, കെ​​​സി​​​ഡ​​​ബ്ലി​​​യു​​​എ, കെ​​​സി​​​വൈ​​​എ​​​ൽ തുടങ്ങീ ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​ അനുസ്മരണം 23നു നടക്കും. ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​നയോടെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്നു ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ മേ​​​ജ​​​ർ ആര്‍ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വാ ഉ​​​ദ്ഘാ​​​ട​​​നം ചെയ്യും.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, കെ​​​സി​​​സി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, കെ​​​സി​​​ഡ​​​ബ്ലി​​​യു​​​എ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ഡെ​​​യ്സി പ​​​ച്ചി​​​ക്ക​​​ര, കെ​​​സി​​​വൈ​​​എ​​​ൽ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് മെ​​​ൽ​​​ബി​​​ൻ പു​​​ളി​​​യം​​​തൊ​​​ട്ടി​​​യി​​​ൽ, ഷൈ​​​ജി ഓ​​​ട്ട​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


Related Articles »