News - 2024

ഫാ. ജോണ്‍ അരീക്കല്‍ മലങ്കര കാത്തലിക് അസോസിയേഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍

സ്വന്തം ലേഖകന്‍ 08-08-2017 - Tuesday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (എം​​​സി​​​എ) സ​​​ഭാ​​​ത​​​ല സ്പി​​​രി​​​ച്വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വയാണ് നിയമനം നടത്തിയത്. സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യും ഫാ.​​​ജോ​​​ണ്‍ വ​​​ഹി​​​ക്കും.

കെ​​​സി​​​ബി​​​സി ദ​​​ളി​​​ത്, പി​​​ന്നോ​​​ക്ക ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി, പ്രി​​​സ​​​ണ്‍ മി​​​നി​​​സ്റ്റ​​​റി എ​​​ന്നി​​​വ​​​യു​​​ടെ മേ​​​ഖ​​​ലാ ഡ​​​യ​​​റ​​​ക്ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. നിലവില്‍ കു​​​ർ​​​സി​​​ലോ-​​​മൂ​​​വ്മെ​​​ന്‍റ് എ​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ചാ​​​പ്റ്റ​​​ർ ഡയറക്ടറാണ്.


Related Articles »