News
വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനം തത്സമയം കാണാം
സ്വന്തം ലേഖകന്‍ 04-11-2017 - Saturday
ഇന്‍ഡോര്‍: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനം എയർടെൽ ടിവിയിലും യൂട്യൂബിലും തത്സമയം കാണാം. ഇൻഡോർ രൂപതയുടെ മാധ്യമ വിഭാഗമായ ആത്മദർശൻ ടിവിയാണ് യൂട്യൂബിലൂടെ പ്രഖ്യാപന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. ജലന്തർ രൂപതയുടെ പ്രാർത്ഥനാഭവൻ ടിവിയിലും (എയർടെൽ ചാനൽ 675) ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. രാവിലെ 10 മണിക്കാണ് നാമകരണ നടപടികള്‍ ആരംഭിക്കുക.
തത്സമയ സംപ്രേക്ഷണത്തിന്റെ വീഡിയോ:
More Archives >>
Page 1 of 244
More Readings »
ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ - ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന
കൊച്ചി: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക...
സഹോദര വൈദികനെ കഴുത്തറുത്ത് കൊന്ന പ്രതിയുടെ അമ്മയെ ചേര്‍ത്തുപിടിച്ച സഹോദരിയുടെ ക്രിസ്തു സാക്ഷ്യം
പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക്...
പാവങ്ങളെ സഹായിക്കണം, രോഗികളെ ലൂര്‍ദ്ദിലേക്ക് എത്തിക്കണം; മെഴുകുതിരി കച്ചവടവുമായി സ്പാനിഷ് യുവാവ്
മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡിന്റെ ഹൃദയഭാഗത്ത്, മെഴുകുതിരി കച്ചവടം നടത്തുന്ന യുവാവിന്റെ വിശ്വാസ...
കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാന്‍ ഡോണ്‍ ബോസ്കോയുടെ 6 നിര്‍ദ്ദേശങ്ങള്‍
കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുകയെന്നത് മാതാപിതാക്കളെയും അദ്ധ്യാപകരെയും...
അൽബേനിയൻ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ വിയോഗത്തില്‍ അനുശോചനവുമായി ഫ്രാൻസിസ് പാപ്പ
വത്തിക്കാന്‍ സിറ്റി/ ടിരാന: അൽബേനിയയിലെ ഓർത്തഡോക്സ് സഭയെ നയിച്ചിരുന്ന ആർച്ച് ബിഷപ്പ്...
ജോബ് പോർട്ടലുമായി കത്തോലിക്ക കോൺഗ്രസ്
കൊച്ചി: ലോകത്തെങ്ങുമുള്ള തൊഴിലവസരങ്ങൾ അറിയിക്കാൻ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി തുടങ്ങിയ ജോബ്...