Sunday Mirror

'ഒന്നിനും കൊള്ളാത്തവനിൽ' നിന്നും മെഡിക്കൽ വിദ്യാർത്ഥിയിലേക്ക്

സ്വന്തം ലേഖകൻ 31-01-2016 - Sunday

'ഒന്നിനും കൊള്ളാത്തവൻ' എന്ന് അധ്യാപകരും സഹപാഠികളും മുദ്രകുത്തിയിരുന്ന ഈ യുവാവ് ഇന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥി. ഇത് എങ്ങനെ സംഭവിച്ചു?

ദൈവ വചനത്തിന് ഒന്നാം സ്ഥാനം കൊടുത്തു; ചെറു പ്രായത്തിൽ തന്നെ വചനം പഠിക്കുകയും പ്രഘോഷിക്കുകയും ചെയ്തു.

"നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ ദൈവത്തോട് ചോദിക്കട്ടെ, അവന് അത് ലഭിക്കും..." (യാക്കോബ് 1:5)

UK-യിൽ നിന്നുള്ള ഒരു യുവാവിന്റെ സാക്ഷ്യമാണ്‌ ഇന്നത്തെ Young Life-ൽ

More Archives >>

Page 1 of 2