Videos
CCC Malayalam 89 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയൊന്‍പതാം ഭാഗം
13-09-2020 - Sunday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയൊന്‍പതാം ഭാഗം.
More Archives >>
Page 1 of 23
More Readings »
പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണയ്ക്കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം
ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്ക് പിന്തുണയും സഹായവും നല്കുന്ന...

ഒരു വര്‍ഷത്തിനിടെ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി ഇഎഫ്ഐ റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഭാരതത്തിലെ ക്രൈസ്തവര്‍ തീവ്രഹിന്ദുത്വവാദികളില്‍ നിന്നു നേരിടുന്ന ക്രൂരമായ...

ഇക്വഡോറില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു
ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. ഫാ. മാക്സിമിലിയാനോ...

സിഡ്നിയില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ക്രൈസ്തവരുടെ റാലി
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഗര്‍ഭസ്ഥ ശിശുക്കളുടെ അനുസ്മരണാര്‍ത്ഥം ആയിരക്കണക്കിന്...

പ്രാർത്ഥനയും ജാഗ്രതയും: വിശ്വാസിയുടെ ആത്മീയ ആയുധങ്ങൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 38
"ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്" (മത്തായി 26:41). ആത്മീയമായ ഔന്നിത്യം ആഗ്രഹിക്കുമ്പോഴും...

വിശുദ്ധ ദിനങ്ങളിലെ പരീക്ഷ നടത്തിപ്പ് പ്രതിഷേധാർഹം: സീറോ മലബാർ സഭ
കൊച്ചി: ഓശാന ഞായർ, പെസഹ വ്യാഴം, ഈസ്റ്റർ ദിവസങ്ങളിൽ ദേശീയതല പരീക്ഷകളും മറ്റു പരിശീലനപരിപാടികളും...





