Videos
CCC Malayalam 84 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |എണ്പത്തിനാലാം ഭാഗം
07-09-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്പത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്പത്തിനാലാം ഭാഗം.
More Archives >>
Page 1 of 23
More Readings »
വിശുദ്ധ ജാനുയേരിയസ്
വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ്...

തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്
1973 മാർച്ച് 18 അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എന്നെ...

കുഞ്ഞുങ്ങള് ഇല്ലാതെ രാജ്യത്തിന് ഭാവിയില്ല; പ്രോലൈഫ് കൺവെൻഷനുമായി കൊളംബിയന് ഭരണകൂടം
ബൊഗോട്ട: ജനനനിരക്ക് കുറഞ്ഞതോടെ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില് പ്രോലൈഫ്...

നൈജീരിയയില് നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
അബൂജ: വടക്കൻ-മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒലമാബോറോ പ്രാദേശിക പരിധിയില് നിന്നു...

ലെയോ പാപ്പയെ കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര് പുറത്ത്
ചിക്കാഗോ: അമേരിക്കന് സ്വദേശിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിക്കാഗോയിലെ ജീവിതം സൂക്ഷ്മമായി...

പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ...
