Videos
CCC Malayalam 83 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്പത്തിമൂന്നാം ഭാഗം
05-09-2020 - Saturday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്പത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്പത്തിമൂന്നാം ഭാഗം.
More Archives >>
Page 1 of 23
More Readings »
ഗാസയിലെ ദേവാലയത്തിന് നേരെയുള്ള ആക്രമണം: പാത്രിയാർക്കീസുമായി ഫോണിൽ സംസാരിച്ച് ലെയോ പാപ്പ
ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്...

അമേരിക്കയില് ഈ വര്ഷം തിരുപ്പട്ടം സ്വീകരിക്കാന് 405 നവവൈദികര്
വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്ക സഭ ജൂബിലി വര്ഷമായി കൊണ്ടാടുന്ന ഈ ഈ വര്ഷം അമേരിക്കയില്...

യുക്രൈനിലേക്ക് വീണ്ടും ഭക്ഷ്യ വസ്തുക്കള് ഉള്പ്പെടെ സഹായമെത്തിച്ച് വത്തിക്കാന്
വത്തിക്കാന് സിറ്റി: യുദ്ധത്തിന്റെ കെടുതികള് അനുഭവിക്കുന്ന യുക്രൈനിലേക്ക് വീണ്ടും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനെട്ടാം ദിവസം | ഏകാന്തതയെ ഈശോയിൽ അർപ്പിക്കുക
അവന് അവരോടു പറഞ്ഞു: തീവ്രദുഃഖത്താല് ഞാന് മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള് എന്നോടൊത്ത്...

ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്രായേല് ആക്രമണം; 3 മരണം, വികാരിയ്ക്കു പരിക്ക്
ജെറുസലം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ...

രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും
ട്രാജന് ചക്രവര്ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള് വരെ...
